Loading...

ന്യുറോകോം-ഹാന്‍ഡ്‌സ് ഫ്രീ ക്യാമറ സിസ്റ്റം

ജപ്പാനില്‍ നടന്ന ഹ്യുമന്‍ സെന്‍സിംഗ് 2013 കോണ്‍ഫറന്‍സില്‍ ടോകിയോ ആസ്ഥാനമായുള്ള ന്യുറോവെയര്‍ ടീം അവതരിപ്പിച്ച ഹെഡ്സെറ്റ് ക്യാമറ പ്രോട്ടോട...


ജപ്പാനില്‍ നടന്ന ഹ്യുമന്‍ സെന്‍സിംഗ് 2013 കോണ്‍ഫറന്‍സില്‍ ടോകിയോ ആസ്ഥാനമായുള്ള ന്യുറോവെയര്‍ ടീം അവതരിപ്പിച്ച ഹെഡ്സെറ്റ് ക്യാമറ പ്രോട്ടോടൈപ്പ് ആണ് ന്യുറോകോം. ഐഫോണില്‍ ഘടിപ്പിക്കാവുന്ന സജ്ജീകരണങ്ങളോടെ യുള്ള ഈ ഹെഡ്സെറ്റില്‍ ഉഭയോക്താവിന്റെ തലച്ചോറിലെ സിഗ്നലുകളെ പിടിച്ചെടുക്കാന്‍ ശേഷിയുള്ള EEG സെന്‍സറുകളുമുണ്ട്. ഉഭയോക്താവിന്റെ ദ്രിഷ്ട്ടി പഥത്തിലെ ഫൂട്ടൈജ് ക്യാമറയില്‍ റെക്കോര്‍ഡ്‌ ചെയ്യാനാകും വിധം ഒരു പ്രത്യേക പ്രിസം ഫോണില്‍ ഫിറ്റ് ചെയ്തിരിക്കും. ഏതങ്കിലും ഒരു വസ്തുവിനെ നിരീക്ഷിക്കുമ്പോള്‍ തലച്ചോറില്‍ ഉണ്ടാകുന്ന ഇലക്ട്രികല്‍ ആക്ട്‌വിറ്റിയുടെ ത്രീവത അനുസരിച് ഉഭയോക്താവിനു പ്രസ്തുത വസ്തുവിലുണ്ടാകുന്ന താല്പര്യതിന്റെ തോതിന് 1നും 100 നും ഇടക്കുള്ള ഒരു ന്യുമെറിക്കല്‍ വാല്യു അസൈന്‍ ചെയ്യുന്നു. ഈ വാല്യു 60-ഇല്‍ കൂടുതലാനങ്കില്‍ ക്യാമറയുടെ ദ്രിഷ്ട്ടിപഥത്തിലുള്ള കാഴ്ച്ചയുടെ 5 സെക്കന്റ്‌ ദൈര്‍ഗ്യമുള്ള GIF ആനിമാറ്റെഡ് ക്ലിപ്പ് ഔട്ടോമാറ്റിക്കായി റെക്കോര്‍ഡ്‌ ചെയ്യപ്പെടും.    
NEWS 8677074250570273260

Post a Comment

emo-but-icon

Home item

Popular Posts

Flickr Photo

Random Posts