Loading...

റിമോട്ടി - ഗൂഗിള്‍ ഗ്ലാസ്സിനായൊരു റിമോട്ട് കണ്‍ട്രോള്‍

ഗൂഗിള്‍ ഗ്ലാസ്സിനായി ആദ്യമായി എത്തുന്ന റിമോട്ട് കന്‍ട്രൂളറാണ് റിമോട്ടി. വശത്തായുള്ള ടച്ച് പാഡ് അല്ലങ്കില്‍ വോയിസ്‌ കമാന്‍ഡ് അതുമല്ലങ്കില...


ഗൂഗിള്‍ ഗ്ലാസ്സിനായി ആദ്യമായി എത്തുന്ന റിമോട്ട് കന്‍ട്രൂളറാണ് റിമോട്ടി. വശത്തായുള്ള ടച്ച് പാഡ് അല്ലങ്കില്‍ വോയിസ്‌ കമാന്‍ഡ് അതുമല്ലങ്കില്‍ my glass അപ്പ്ലികേഷനിലൂടെ നമുക്ക് ഗൂഗിള്‍ ഗ്ലാസ്സിനെ നിയന്ത്രിക്കാം. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഇനി രിമോട്ടിലൂടെയും നടപ്പാകും. നീളത്തിലും വട്ടത്തിലുമായി രണ്ട് ടച്ച്പാടുകള്‍, ബട്ടണുകള്‍, ആക്സിലറോമീറ്റര്‍, ഗൈരോസ്കോപ്, പ്രെഷര്‍ സെന്‍സര്‍, ടെമ്പരേച്ചര്‍ സെന്‍സര്‍, വൈബ്രേറ്റര്‍, ബസര്‍ തുടങ്ങിയ സജീകരണങ്ങള്‍ ഉള്ള ഇറ്റ്‌ ബ്ലുടൂത്ത് വഴി ഗൂഗിള്‍ ഗ്ലാസുമായി കണക്ട്റ്റ് ചെയ്യുന്നു. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലെറ്റ്, സ്മാര്‍ട്ട്‌വാച്ച്, സ്മാര്‍ട്ട്‌ടിവി എന്നിവക്കും റിമോട്ടി പ്രോയോജന പെടുത്താം.
HOME 3490844864195184280

Post a Comment

emo-but-icon

Home item

Popular Posts

Flickr Photo

Random Posts