Loading...

ക്രോംകാസറ്റ്‌ - മൊബൈലും ടിവിയും തമ്മിലുള്ള ബന്ധനം

മൊബൈല്‍ ഡിവൈസില്‍ നിന്നും ടിവി യിലേക്ക് കണ്ടന്റുകള്‍ കൈമാറുന്നതിനുള്ള സംവിധാനത്തില്‍ പുതിയ പരിവര്‍ത്തനങ്ങള്‍ ഉളവാക്കികൊണ്ടായിരുന്നു ഗൂഗിളി...


മൊബൈല്‍ ഡിവൈസില്‍ നിന്നും ടിവി യിലേക്ക് കണ്ടന്റുകള്‍ കൈമാറുന്നതിനുള്ള സംവിധാനത്തില്‍ പുതിയ പരിവര്‍ത്തനങ്ങള്‍ ഉളവാക്കികൊണ്ടായിരുന്നു ഗൂഗിളിന്‍റെ ക്രോമ്കാസ്റ്റ് ന്‍റെ കടന്നുവരവ്. ഫോണ്‍, ടാബ്ലെറ്റ് അല്ലങ്കില്‍ ലാപ്ടോപ് ഉപയോഗിച്ച് ടിവി സ്ക്രീനിലേക്ക് ഓണ്‍ലൈന്‍ കണ്ടന്റുകള്‍ കാസറ്റ്‌ ചെയ്യാനുപകരിക്കുന്ന USB വലിപ്പത്തിലുള്ള ചെലവ് കുറഞ്ഞ ഒരു ഉപാധിയാണ് ക്രോംകാസറ്റ്‌. HDTV യിലേക്ക് ഇത് പ്ലഗ് ചെയ്ത ശേഷം ഇതിന് വൈഫൈ കണക്ഷന്‍ നല്കികയിഞ്ഞാല്‍ നമ്മുടെ ഡിവൈസില്‍ നിന്നും വീഡിയോകളും മറ്റും ടിവി യിലേക്ക് അയക്കാന്‍ പാകത്തില്‍ ഇത് സജ്ജമാകും. ആന്‍ഡ്രോയിട് ടാബ്ലെറ്റുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ , ഐഫോണ്‍ , ഐപാഡ് , ക്രോം ഡിവൈസ് എന്നിവയ്ക്കൊപ്പം ഇത് പ്രവര്‍ത്തിക്കും.

HOME 436312646681940553

Post a Comment

  1. എവിടെ കിട്ടും ഈ സാധനം

    ReplyDelete

emo-but-icon

Home item

Popular Posts

Flickr Photo

Random Posts