അഡ്വാന്‍സ്ഡ് വിന് യുട്ടിലിറ്റീസ് ഫ്രീ
പിസി ക്ലീനര്‍, രജിസ്ട്രി ക്ലീനര്‍, ഫയല്‍ റിക്കവറി , അണ് ഇന്സ്റ്റാളര്, വൈഫൈ ഹോട്ട്സ്പോട്ട് ക്രിയേറ്റര്‍, ഫയല്‍ ട്രഷര്‍ , ഓട്ടോ ക്ലീന...
http://ml-godsendcoder.blogspot.com/2014/01/advanced-winutilities-free.html
പിസി ക്ലീനര്‍, രജിസ്ട്രി ക്ലീനര്‍, ഫയല്‍ റിക്കവറി , അണ് ഇന്സ്റ്റാളര്, വൈഫൈ ഹോട്ട്സ്പോട്ട് ക്രിയേറ്റര്‍, ഫയല്‍ ട്രഷര്‍ , ഓട്ടോ ക്ലീനര്‍, സ്റ്റാര്‍ട്ട്അപ്പ് മാനേജര്‍, കീലോഗര്‍, ഷോര്‍ട്ട് \കട്ട് ഫിക്സര്‍, ഫയല്‍ സ്പ്ലിറ്റര്‍, ഫയല്‍/ഫോള്‍ഡര്‍ മോണിറ്റര്‍, റിസോഴ്സ് എക്സ്ട്രാട്ടെര് , എംപ്റ്റി ഫോള്‍ഡര്‍ റിമൂവര്‍ തുടങ്ങി ഇരുപതോളം ടൂളുകള്‍ ഉള്പെട്ടിരിക്കുന്ന ഓള്-ഇന്‍-വണ്‍ സിസ്റ്റം ട്വീക്കിംഗ് സ്യുട്ടാണ് ഇത്. സിസ്റ്റം ത്തിന്റെ തകരാറുകള്‍ ഒഴിവാക്കി , വേഗത കൂട്ടാനും , സിസ്റ്റം സെക്യുരിറ്റി പുരോഗമിപ്പികാനും ഇതിലൂടെ കഴിയും.
nice soft
ReplyDelete