Loading...

പ്രൊജക്റ്റ്‌ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുവാന്‍

സ്മാര്‍ട്ട്‌ഡ്രോ വിഷ്വല്‍ പ്രസെന്‍റെഷനുകളും പ്രൊജക്റ്റ്‌ റിപ്പോര്‍ട്ടുകളും തയ്യാറാക്കുമ്പോള്‍ ചിത്രങ്ങളും ഫ്ലോ ചാര്‍ട്ടുകളും , ഗ്രാഫുക...

സ്മാര്‍ട്ട്‌ഡ്രോ


വിഷ്വല്‍ പ്രസെന്‍റെഷനുകളും പ്രൊജക്റ്റ്‌ റിപ്പോര്‍ട്ടുകളും തയ്യാറാക്കുമ്പോള്‍ ചിത്രങ്ങളും ഫ്ലോ ചാര്‍ട്ടുകളും , ഗ്രാഫുകളും മറ്റും ആവശ്യം വരാറുണ്ടല്ലോ? വിവിധ തരത്തിലുള്ള ഐകണുകളും വിവിധ ശയ്പ്പിലുള്ള ബോക്സുകളും കീബോര്‍ഡ് ഉപയോഗിച്ച് തന്നെ ശ്രിഷ്ട്ടിക്കുവാനും ആവശ്യമായ സ്ഥലങ്ങളില്‍ കൂട്ടി ചേര്‍ക്കാനും എലാം സഹായിക്കുന്ന ഒരു വെബ്സൈറ്റാണ്  സ്മാര്‍ട്ട്‌ഡ്രോഡോട്ട്‌കോം www.smartdraw.com ഇതില്‍ ചെയ്യുന്ന വര്‍ക്കുകള്‍ ബാക്ക്അപ്പ്‌ആയി സേവ് ചെയ്യുവാനും ഡൌണ്‍ലോഡ് ചെയ്യുവാനും എളുപത്തില്‍ സാധിക്കുന്നു.വിദ്യാര്‍ഥികള്‍ക്കും പ്രോഫെഷനുകള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഒരു വെബ്സൈറ്റ് ആണ് സ്മാര്‍ട്ട്‌ഡ്രോഡോട്ട്‌കോം 
WEBSITE 4293345340374437038

Post a Comment

emo-but-icon

Home item

Popular Posts

Flickr Photo

Random Posts