Loading...

സോണര്‍ ഫോട്ടോസ്റ്റുഡിയോ

ഉന്നത നിലവാരമുള്ള ഒരു ഫോട്ടോ എടിറ്ററാണ് സോണര്‍ ഫോട്ടോസ്റ്റുഡിയോ. ഫോട്ടോ കളുടെ ഡൌണ്‍ലോഡ് മുതല്‍ സോര്‍ട്ടിംഗ് , എഡിറ്റിംഗ് , ഷെയര്‍ വരെ ഫോ...


ഉന്നത നിലവാരമുള്ള ഒരു ഫോട്ടോ എടിറ്ററാണ് സോണര്‍ ഫോട്ടോസ്റ്റുഡിയോ. ഫോട്ടോ കളുടെ ഡൌണ്‍ലോഡ് മുതല്‍ സോര്‍ട്ടിംഗ് , എഡിറ്റിംഗ് , ഷെയര്‍ വരെ ഫോട്ടോഗ്രാഫറുടെ പ്രവര്‍ത്തന പാതയെ ആകമാനം ഇതില്‍ ഉള്പെടുത്തുയിരിക്കുന്നു. മെമ്മറി കാര്‍ഡ്‌, എക്സ്റ്റെണല്‍ ഡിസ്ക്, USB ഡ്രൈവ്, ടെതെഡ് ക്യാമറ, കാര്‍ഡ്‌ റീടര്‍, തുടങ്ങി ഒട്ടുമിക്ക പെരിഫരല്‍ ടിവൈസുമായി സോണര്‍ ഫോട്ടോസ്റ്റുഡിയോ പ്രവര്‍ത്തിക്കും. കൂടാതെ ഒട്ടുമിക്ക ഫയല്‍ ഫോര്‍മാറ്റുകളും പിന്തുണക്കും. ഒരു പിക്ച്ചരില്‍ സെലക്ട്‌ ചെയ്തിരിക്കുന്ന ഭാഗത്ത് മാത്രമായി എഡിറ്റ്‌ ചെയ്യാനാകുമെന്നതാണ് ഇതിന്‍റെ സവിശേഷത. വളരെ അനായാസം ഹൈടയനാമിക്റേഞ്ച് (HDR) ഫോട്ടോകള്‍ നിര്‍മിക്കാനാകും. ഇതിനെലാമുപരി  സാധാരണ ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളെ 3D പിക്ച്ചരായി മാറ്റാനും സോണര്‍ ഫോട്ടോസ്റ്റുഡിയോ പ്രയോജനപെടുത്താം.

ഡൌണ്‍ലോഡ്

SOFTWARE 5998053919093326840

Post a Comment

emo-but-icon

Home item

Popular Posts

Flickr Photo

Random Posts