Loading...

ആന്ട്രോയിട് ഫോണിനായി നോക്കിയ ഒരുങ്ങുന്നു

നോക്കിയ ബ്രാന്‍ഡില്‍ ഒരു അന്ട്രോയിട് ഫോണ്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശ നല്‍കി കൊണ്ടാണ് മൈക്രോസോഫ്റ്റ്ന്‍റെ ഏറ്റടുക്കല്‍ വാര്‍ത്ത ...


നോക്കിയ ബ്രാന്‍ഡില്‍ ഒരു അന്ട്രോയിട് ഫോണ്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശ നല്‍കി കൊണ്ടാണ് മൈക്രോസോഫ്റ്റ്ന്‍റെ ഏറ്റടുക്കല്‍ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഗൂഗിള്‍ അന്ട്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ട്രി ലെവല്‍ ഫോണിന്‍റെ പണിപ്പുരയിലാണ് നോക്കിയ എന്നത് അന്ട്രോയിഡ് ആരാധകര്‍ക്ക് വീണ്ടും ശുഭ പ്രതീക്ഷ നല്കുകയാണിപ്പോള്‍. ആശ ഡിവൈസുകള്‍ക്ക് പകരക്കാരനായിരിക്കുമെന്ന്‍ കരുതപെടുന്ന ഫോണിനു ‘Normandy’ എന്ന കോഡ് നാമം നല്കിയിരിക്കുകയാണ്. മൈക്രോസോഫ്റ്റ് നോക്കിയ ഹാന്‍ഡ്‌സെറ്റ് ബിസിനസ്‌ ഏറ്റെടുക്കുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നതിനു മുംബ് പുതിയ ഹാന്‍ഡ്‌സെറ്റ് പുറത്തിറങ്ങുമോ എന്നും അല്ലാത്തപക്ഷം വിന്‍ഡോസ്‌ ഫോണ്‍ OS-നുമേല്‍ അന്ട്രോയിഡ് നെ മൈക്രോസോഫ്റ്റ് പിന്താങ്ങുമോ എന്നും കാത്തിരുന്നു കാണാം.
NEWS 2666950158751614961

Post a Comment

emo-but-icon

Home item

Popular Posts

Flickr Photo

Random Posts