Loading...

എന്താണ് കസ്റ്റം ആഡുകള്‍?

ആഡ്‌സെന്‍സ്‌ പബ്ലിഷര്‍മാര്‍ സ്വന്തം വെബ്‌സൈറ്റിന്റെ ഘടന അനുസരിച് നിര്‍മ്മിക്കുന്ന പരസ്യ യുനിറ്റുകളാണ് കസ്റ്റം ആഡുകള്‍. പരസ്യ നിര്‍മാണത്ത...


ആഡ്‌സെന്‍സ്‌ പബ്ലിഷര്‍മാര്‍ സ്വന്തം വെബ്‌സൈറ്റിന്റെ ഘടന അനുസരിച് നിര്‍മ്മിക്കുന്ന പരസ്യ യുനിറ്റുകളാണ് കസ്റ്റം ആഡുകള്‍. പരസ്യ നിര്‍മാണത്തിലും ഉപയോഗത്തിലും ഇതുമൂലം കൂടുതല്‍ സ്വതന്ത്രം വെബ്‌ പബ്ലിഷര്മാര്‍ക്ക് ലഭിച്ചിരിക്കുന്നു. കസ്റ്റം ആഡുകളായി 250x600, 250x1200 തുടങ്ങി എതളവിലും പരസ്യങ്ങള്‍ നിര്‍മ്മിക്കാം.
1. 500x300 പിക്സല്‍ അളവില്‍ നിങ്ങള്‍ ഒരു കസ്റ്റം ആഡ് നിര്‍മ്മിച്ചു എന്ന്‍ കരുതുക. എന്നാല്‍ ഗൂഗിള്‍ അല്‍ഗോരിതം ചിലപ്പോള്‍ 300x250 പരസ്യമോ അതല്ലങ്കില്‍ 336x250 പരസ്യമോ ഇതേ യുണിട്റ്റില്‍ കാണിച്ചേക്കാം
2. ഏറ്റവും കുടുതല്‍ ക്ലിക്കുകള്‍ ലഭിക്കുന്ന പരസ്യ യുണിറ്റിന്റെ രൂപത്തെ യാവും ഗൂഗിള്‍ പ്രോത്സാഹനം നല്‍കുക
3. “Custom Ad Size” എന്ന ഓപ്ഷന്‍ ഉബയോഗിച്ചാണ് ഈ രീതിയില്‍ പരസ്യങ്ങള്‍ നല്‍കുക
4. മുന്‍പുണ്ടായിരുന്ന പരസ്യയുണിറ്റിന്റെ വീതിയും, ഉയരവും മാറ്റി അവയെയും കസ്റ്റം പരസ്യമാക്കി മാറാവുന്നതാണ്
5. വീതിക്കും ഉയരത്തിനും അനുവദിച്ചിരിക്കുന്ന പരമാവധി 1200 പിക്സലാണ്

6. വീതിയോ ഉയരമോ 300 പിക്സളിനെക്കാള്‍ കുടുതലായിരിക്കണം
WEBTOOLS 118151931070170494

Post a Comment

emo-but-icon

Home item

Popular Posts

Flickr Photo

Random Posts