Loading...

മോട്ടോ ജി – വിലകുറഞ്ഞ മോട്ടോറോള സ്മാര്‍ട്ട്‌ഫോണ്‍

ഏറെ കാത്തിരുന്ന മോട്ടോ ജി സ്മാര്‍ട്ട്‌ഫോണ്‍ മോട്ടോറോള അവതരിപ്പിച്ചു. നിലവില്‍ ബിസിനസ്‌ രംഗത്തെ മോട്ടറോളയുടെ മാന്ദ്യത തരണം ചെയ്യാനുള്ള ശ്...


ഏറെ കാത്തിരുന്ന മോട്ടോ ജി സ്മാര്‍ട്ട്‌ഫോണ്‍ മോട്ടോറോള അവതരിപ്പിച്ചു. നിലവില്‍ ബിസിനസ്‌ രംഗത്തെ മോട്ടറോളയുടെ മാന്ദ്യത തരണം ചെയ്യാനുള്ള ശ്രമത്തിന്‍റെ ഭാഗമായുള്ള പുതിയ ഫോണിന്‍റെ 8GB മോടലിന്ന്‍ വയര്‍ലെസ്സ് സര്‍വിസ് കരാരില്ലാതെ 179 ഡോളറാണ് വില. ആപ്പിള്‍ ന്‍റെ പുതിയ ഫോണ്‍ 5c യെ അപേക്ഷിച്ച് മൂന്നിലോന്ന്‍ വില മാട്രമാനിതന്നാണ് ശ്രദ്ധേയമായ വസ്തുത. കസ്റ്റമൈസേഷന്‍ അനുവദിക്കും വിധം വേര്‍ പെടുത്താവുന്നാതാണ് ഫോണിന്‍റെ പിന്‍ഭാഗം . 4.5 ഇഞ്ച്‌ HD ഡിസ്പ്ലേ, 1.2GHz ക്യാല്‍കോം സ്നാപ് ട്രാഗന്‍ 400 പ്രോസസ്സര്‍, 1GB റാം, LED ഫ്ലാഷോട് കൂടിയ 5mp റിയര്‍ ക്യാമറ, 1.3 ഫ്രോണ്ട് ക്യാമറ, 8GB സ്റ്റോറെജ്. എന്നീ ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകളാണുള്ളത്. അന്ട്രോയിട് 4.3 ആണ് OS.
HOME 7603565999641225958

Post a Comment

emo-but-icon

Home item

Popular Posts

Flickr Photo

Random Posts