Loading...

ആന്ഡ്രോടയിഡ് 4.4 കിറ്റ്‌കാറ്റുമായി ഗൂഗിള്‍ നെക്സസ് 5

ഗൂഗിളിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് OS ആയ കിറ്റ്‌കാറ്റ് റണ്‍ ചെയ്യുന്ന ആദ്യ ടിവൈസായി ഗൂഗിള്‍ നെക്സസ് 5 ഫോണ്‍ അവതരിപ്പിച്ചു. 16GB ,32 ...


ഗൂഗിളിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് OS ആയ കിറ്റ്‌കാറ്റ് റണ്‍ ചെയ്യുന്ന ആദ്യ ടിവൈസായി ഗൂഗിള്‍ നെക്സസ് 5 ഫോണ്‍ അവതരിപ്പിച്ചു. 16GB ,32 GB വേരിയന്റുകളില്‍ യഥാക്രമം 28999, 32999 വിലകളിലായിരിക്കും ലഭ്യമായിരിക്കുക. കറുപ്പ് , വെളുപ്പ് നിറത്തിലുള്ള ഫോണിന് 5 ഇഞ്ച്‌ HD ഡിസ്പ്ലേ, 8mp റിയര്‍ ക്യാമറ, 2.3GHz ക്യാല്‍കോം സ്നാപ് ട്രാഗന്‍ 400 പ്രോസസ്സര്‍. 2GB റാം, എന്നിവ നെക്സസിന്റെ ഹാര്‍ഡ്‌വെയര്‍ ഫീച്ഛറുകളാകുന്നു
HOME 4721030804921914134

Post a Comment

emo-but-icon

Home item

Popular Posts

Flickr Photo

Random Posts