Loading...

സാംസങ് ഗ്യലക്സി ഗോള്ഡ് ഇന്ത്യയില്‍

സാംസങിന്‍റെ ഗ്യാലക്സി ഗോള്‍ഡ്‌ ഫ്ലിപ്പ് ഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങി. 51990 രൂപയാണ് വില. ആഗസ്റ്റില്‍ കൊറിയന്‍ വിപണിയിലാണ് ഡിവ...


സാംസങിന്‍റെ ഗ്യാലക്സി ഗോള്‍ഡ്‌ ഫ്ലിപ്പ് ഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങി. 51990 രൂപയാണ് വില. ആഗസ്റ്റില്‍ കൊറിയന്‍ വിപണിയിലാണ് ഡിവൈസ് ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയില്‍ ലഭ്യമാകുന്നതില്‍ വെച്ച് ഏറ്റവും വിലയേറിയ ആന്‍ഡ്രോയിഡ് ഫോണ്‍ആയിരിക്കും. 4.2 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാലക്സി ഗോള്‍ഡ്‌നു ഡ്യുവല്‍ സ്ക്രീനാണുള്ളത്. 8mp റിയര്‍ ക്യാമറ, 16 gb ഇന്‍ബില്‍റ്റ് സ്ടോരേജ്, 1820 mAh ബാറ്ററി എല്ലാം സാംസങ് ഗ്യലക്സി ഗോള്‍ഡില്‍ ഉണ്ടായിരിക്കുന്നതാണ്.

ജി-ഫ്ലക്സ് എല്‍.ജിയുടെ കര്‍വ്ഡ് ഡിസ്പ്ലേ സ്മാര്‍ട്ട്‌ഫോണ്‍

 കൊറിയന്‍ വിപണികായി എല്‍.ജി അവരുടെ ആദ്യ കര്‍വ്ഡ് ഡിസ്പ്ലേ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഏകദേശം 59000 രൂപ വിലവരുമെന്നാണ് സൂചന. ആന്‍ഡ്രോയിഡ് 4.2.2 അധിഷ്ട്ടിത ഫാബ്ലെറ്റിന് ശക്തി പകരുന്ന ക്യോട്-കോര്‍ 2.26 GHz സ്നാപ് ട്രഗോന്‍ 800 പ്രോസസ്സര്‍ ആണ്. അര്ടിനോ 330 GPU, 2GB റാം, 13mp റിയര്‍ ക്യാമറ,  എന്നിങ്ങനെയാണ് ഹാര്‍ഡ്‌വെയര്‍ സ്പെസിഫികേഷന്‍. ഹോറിസോണ്ട്ടല് അക്സിസില്‍ വക്രത നല്‍കുന്ന 6 ഇഞ്ച്‌ ഫ്ലക്സിബിള്‍ പ്ലാസ്റ്റിക്‌ OLED സ്ക്രീനാണുള്ളത്. 
HOME 7727652313293647091

Post a Comment

emo-but-icon

Home item

Popular Posts

Flickr Photo

Random Posts