Loading...

കണ്ണുകൊണ്ട് ഗെയിം കളിക്കാം

ഗെയിം സ്റ്റിക്കും ടച്ച് സ്ക്രീനുമെല്ലാം ഇനി മാറ്റിവെക്കാം. കണ്ണുകൊണ്ട് ഗയിം കളികാവുന്ന സാങ്കേതിക വിദ്യയാണ് പുതിയ സാധ്യതകള്‍ തുറന്നിട...



ഗെയിം സ്റ്റിക്കും ടച്ച് സ്ക്രീനുമെല്ലാം ഇനി മാറ്റിവെക്കാം. കണ്ണുകൊണ്ട് ഗയിം കളികാവുന്ന സാങ്കേതിക വിദ്യയാണ് പുതിയ സാധ്യതകള്‍ തുറന്നിടുന്നത്. തോബി ആന്‍ഡ്‌ സ്റ്റീല്‍ സീരീസ് എന്ന യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ പുതിയ വിദ്യ വികസിപ്പിച്ചത്.അതേസമയം മൈക്രോസോഫ്റ്റ്, സോണി, തുടങ്ങി കമ്പനികള്‍ തോബി യെ സമീപിച്ചങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ ഇത് ഉപയോഗിക്കപെടുന്നതിന് ഈ കമ്പനികള്‍ ഒന്ന് താല്‍പര്യം കാണിച്ചില്ല.അതുകൊണ്ടുതന്നെ പുതിയ വിദ്യ എന്ന്‍ വിപണിയില്‍ വരും എന്ന്‍ ഇപ്പോള്‍ പറയാനാവില്ല.
സ്ക്രീനില്‍ സ്ഥാപിക്കുന്ന രണ്ട് ഇന്‍ഫ്രാറെഡ് ലൈറ്റ് ടയോടുകള്‍ ആണ് പുതിയ വിദ്യയുടെ അടിസ്ഥാനം. ഇവയില്‍ പുറത്തുവരുന്ന പ്രകാശ രശ്മികള്‍ ഗൈം കളിക്കുന്നയാളുടെ കണ്ണിന്‍റെ കൊര്‍ന്നിയയില്‍ തട്ടി സ്ക്രീനില്‍ പ്രതിഫലിപ്പിക്കുന്നതിനനുസരിച്ചാണ് ഗൈം നിയന്ത്രിക്കപെടുക


NEWS 6087995363172892939

Post a Comment

emo-but-icon

Home item

Popular Posts

Flickr Photo

Random Posts