Loading...

മൈക്രോഫോണ് ടാറ്റൂ ആശയവുമായി മോട്ടോറോള

മൊബൈല്‍ കമ്മ്യുനികേഷന്‍ ടിവൈസുമായി വയര്‍ലെസ്സ് കമ്മ്യുനികേഷന്‍ സാദ്യമാക്കുന്ന തരത്തില്‍ മൈക്രോഫോണ് ഉള്‍പെടുത്തിയ ഇലക്ട്രോണിക് സ്കിന്‍ ടാറ...

മൊബൈല്‍ കമ്മ്യുനികേഷന്‍ ടിവൈസുമായി വയര്‍ലെസ്സ് കമ്മ്യുനികേഷന്‍ സാദ്യമാക്കുന്ന തരത്തില്‍ മൈക്രോഫോണ് ഉള്‍പെടുത്തിയ ഇലക്ട്രോണിക് സ്കിന്‍ ടാറ്റുവുമായി മോട്ടോറോള പേറ്റന്റ് ഫയല്‍ ചെയ്തിരിക്കുന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിച്ചുതുടങ്ങി. സ്വപ്നപേടകത്തില്‍ നിന്നുള്ള കമ്പനങ്ങളെ നേരിട്ട് പിടിച്ചെടുക്കാനും വിധം ഉപയോക്താവിന്‍റെ കഴുത്തില്‍ [പതിപ്പിക്കാവുന്ന ടാറ്റുവില്‍ മൈക്രോഫോണ്, ട്രാന്‍സീവര്‍, പവര്‍സപ്ലൈ, എന്നിവ എംബഡ് ചെയ്തിരിക്കും. പിടിച്ചെടുക്കുന്ന ശബ്ദം ബ്ലുട്ടുത്ത് അല്ലങ്കില്‍ നിയര്‍ ഫില്ഡ് കമ്മ്യുനികേഷനിലൂടെ സ്മാര്‍ട്ട്‌ഫോണിലേക്ക് കൈമാറുന്നു.ശബ്ദമുഖരിതമായ ചുറ്റുപാടുകളില്‍ ബാക്ക്ഗ്രൌണ്ട് ശബ്ദം ഒഴിവാകി വ്യക്തമായ ഫോണ്‍ സംഭാഷണം സാദ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ഇറക്കുന്നത്
NEWS 5473695340064271724

Post a Comment

  1. ഇത് ശരിക്കും ഉള്ളതാണോ?

    ReplyDelete

emo-but-icon

Home item

Popular Posts

Flickr Photo

Random Posts