Loading...

കഥകള്‍ കുട്ടികള്‍ക്കായി

കുട്ടികള്‍ക്കായി ഓണ്‍ലൈനില്‍ അനേകം വെബ്സൈറ്റ്കള്‍ ഉണ്ടെങ്കിലും അതില്‍ തികച്ചും വ്യത്യസ്തമായ ഒരു വെബ്സൈറ്റാണ് kidsone.in  . കുട്ടികള്‍ക്ക്...

കുട്ടികള്‍ക്കായി ഓണ്‍ലൈനില്‍ അനേകം വെബ്സൈറ്റ്കള്‍ ഉണ്ടെങ്കിലും അതില്‍ തികച്ചും വ്യത്യസ്തമായ ഒരു വെബ്സൈറ്റാണ് kidsone.in . കുട്ടികള്‍ക്ക് വളരെ ഇഷ്ട്ടപെടുന്ന രീതിയില്‍ ആനിമേഷനിലൂടെ യാണ് ഇതില്‍ കഥകളും കവിതകളും മറ്റും അവതരിപ്പിച്ചിരിക്കുന്നത്.തെലുങ്ക്, ഹിന്ദി, തമിഴ്‌, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിലാണ് ഇപ്പോള്‍ ഈ വെബ്സൈറ്റ് ലഭ്യമാക്കിയിരിക്കുന്നത്. 
അഡോബ് ഫ്ലാഷില്‍ ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്, ആയതിനാല്‍ ഫ്ലാഷ്പ്ലയെര്‍ ഇല്ലാത്തവര്‍ ഇന്‍സ്റ്റോള്‍ ചെയ്യണം. ഇപിബിഎസ് എന്ന വിഭാകത്തില്‍ വിവിധതരം പക്ഷികളെ പരിചയപെടുത്തി തരുന്നതിനാല്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനം ഉണ്ടാകുന്നതാണ്.
WEBSITE 8676512621274105866

Post a Comment

emo-but-icon

Home item

Popular Posts

Flickr Photo

Random Posts