Loading...

പോര്‍ട്രെയ്റ്റ് പ്രൊഫഷണല്‍‌

പുതിയൊരു പോര്‍ട്രെയ്റ്റ് എയര്‍ ബ്രെഷിംഗ് സോഫ്റ്റ്‌വെയര്‍ ആണ് പോര്‍ട്രെയ്റ്റ് പ്രൊഫഷണല്‍‌. പവര്‍ഫുള്‍ ആയിട്ടുള്ള പോര്‍ട്രെയ്റ്റ് എഡിറ്റ...


പുതിയൊരു പോര്‍ട്രെയ്റ്റ് എയര്‍ ബ്രെഷിംഗ് സോഫ്റ്റ്‌വെയര്‍ ആണ് പോര്‍ട്രെയ്റ്റ് പ്രൊഫഷണല്‍‌. പവര്‍ഫുള്‍ ആയിട്ടുള്ള പോര്‍ട്രെയ്റ്റ് എഡിറ്റിംഗ് സോഫ്റ്റ്‌വെയറില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങള്‍ നിര്‍മിക്കുന്നതോടപ്പം പെട്ടന്ന്‍ ചലിക്കുന്ന തരത്തിലുള്ള സ്ലൈഡുകള്‍ നിര്‍മിക്കുവാനും സാധിക്കുന്നു. ഫോട്ടോ എഡിറ്റിംഗ് മേഖലയിലേക്ക് കൂടുതല്‍ താല്പര്യമുള്ളവര്‍ക്കും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ക്കും വേണ്ടി വ്യത്യസ്ത എഡിഷനുകള്‍ ഈ സോഫ്റ്റ്‌വെയറില്‍ ഉണ്ട്. വളരെ വേഗത്തിലും അനായാസകരമായും ആകര്‍ഷണമായിട്ടുള്ള ഫോട്ടോ എഡിറ്റിംഗ് കള്‍ സാധ്യമാണിതില്‍
SOFTWARE 3075448269920234111

Post a Comment

  1. നല്ല അപ്ലിക്കേഷന്‍ .. ഇതു പോലോത്തത് ഇനിയും പോസ്റ്റ്‌ ചെയ്യു..

    ReplyDelete

emo-but-icon

Home item

Popular Posts

Flickr Photo

Random Posts