Loading...

മൈക്രോമാക്സ് ക്യാന്‍വാസ് മഗ്നസ്

മൈക്രോമാക്സിന്റെ ക്യാന്‍വാസ് ശ്രേണിയിലേക്ക് പുതിയ ഒരു ഡിവൈസുകൂടി എത്തിച്ചേര്‍ന്നിരിക്കുന്നു. പുതിയ മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ആയ ക്യാന...

മൈക്രോമാക്സിന്റെ ക്യാന്‍വാസ് ശ്രേണിയിലേക്ക് പുതിയ ഒരു ഡിവൈസുകൂടി എത്തിച്ചേര്‍ന്നിരിക്കുന്നു. പുതിയ മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ആയ ക്യാന്‍വാസ് മഗ്നസ് കമ്പനിയുടെ സൈറ്റിലൂടെ ഔദ്യോദികമായി ലഭ്യമായി തുടങ്ങിയിരിക്കുന്നു. ആന്‍ട്രോയിഡ് 4.2 ജെല്ലിബീനില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസിന് 720x1280 പിക്സല്‍ റസോലുഷനോട് കൂടിയ 5 ഇഞ്ച്‌ IPS ഡിസ്പ്ലേ യാണ് ഉണ്ടായിരിക്കുക. 1GB റാം, 1.5GHz ക്യോട്കോര്‍ പ്രോസസ്സര്‍, ഇരട്ട സിം , 12MP റിയര്‍ ക്യാമറ, ഫുള്‍ HD വീഡിയോ റെക്കോര്‍ഡിംഗ് പിന്തുണ, 2MP ഫ്രെണ്ട് ക്യാമറ, 2000mAh ബാറ്റെരി തുടങ്ങിയവ ഈ ഡിവൈസിന്‍റെ പ്രത്യേകതകലാണ്. 14999 രൂപയാണ് മൈക്രോമാക്സ് ക്യാന്‍വാസ് മഗ്നസ് ന്‍റെ വില
HOME 8082279829007919260

Post a Comment

  1. മൈക്രോമാക്സ് ന്‍റെ പുതിയ ഫോണാണോ?

    ReplyDelete

emo-but-icon

Home item

Popular Posts

Flickr Photo

Random Posts