Loading...

ഫിംഗര്‍ പ്രിന്റ് സ്കാനര്‍

2014-ല്‍ ബയോമെട്രിക് സ്മാര്‍ട്ട്‌ ഫോണുകള്‍ മുഖ്യ ധാരയിലേക്ക് എത്തുമെന്ന്‍ പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നു ടച്ച് ഐഡി ഫിംഗര്‍പ്രിന്‍റ...




2014-ല്‍ ബയോമെട്രിക് സ്മാര്‍ട്ട്‌ ഫോണുകള്‍ മുഖ്യ ധാരയിലേക്ക് എത്തുമെന്ന്‍ പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നു ടച്ച് ഐഡി ഫിംഗര്‍പ്രിന്‍റ് റെക്കഗ്നീഷന്‍ ഫീച്ചരോട് കൂടിയ ഐഫോണ്‍ 5s ന്‍റെ അവതരണം. സ്മാര്‍ട്ട്‌ ഫോണുകള്‍ക്കായുള്ള ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ പാസ്സ്‌വേര്‍ഡ്‌കള്‍ ടൈപ്പ് ചെയ്യാതെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. വണ്‍മാക്സ് ഫാബ്ലെറ്റില്‍ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഫീച്ചര്‍ ഉള്പെടുത്തികൊണ്ട് HTC-യും ആപ്ലിന്‍റെ പാത പിന്തുടരുന്നു. ഡിവൈസിന്‍റെ പിന്‍ഭാഗത്തുള്ള ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനും ഓരോ വിരലിനും ഓരോ അപ്ലിക്കേഷന്‍ അസ്സൈഗ്ന്‍ ചെയ്ത് അവ ലോഞ്ച് ചെയ്യാനും സഹായിക്കും.
NEWS 2515150623854777215

Post a Comment

  1. ഈ സോഫ്റ്റ്‌വെയര്‍ ആപ്പിള്‍ തന്നെ തരുന്നുണ്ടോ?

    ReplyDelete

emo-but-icon

Home item

Popular Posts

Flickr Photo

Random Posts