Loading...

റെസ്പോണ്സീ്വ് ആഡുകള്‍

ആളുകള്‍ ഇന്ന്‍ ലാപ്ടോപ്പിലും, ടാബ്ലെറ്റിലും മൊബൈലിലും ഒക്കെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ തുടങ്ങിയതോടെ, ഇവയുടെ സ്ക്രീന്‍ സൈസ് അനുസരിച്...



ആളുകള്‍ ഇന്ന്‍ ലാപ്ടോപ്പിലും, ടാബ്ലെറ്റിലും മൊബൈലിലും ഒക്കെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ തുടങ്ങിയതോടെ, ഇവയുടെ സ്ക്രീന്‍ സൈസ് അനുസരിച് മാറ്റം വരുന്ന പരസ്യങ്ങളുടെ ആവശ്യകതയും ഏറി. ആഡ്‌സെന്‍സ്‌ ഇപ്പോള്‍ റെസ്പോണ്‍സീവ് ആഡുകള്‍ നല്‍കിവരുന്നു. റെസ്പോണ്‍സീവ് പരസ്യങ്ങളില്‍ സംഭവിക്കുന്നത് ഒരേ ആഡ് സ്ലോട്ടില്‍ (Ad Slot) വിവിധ വലിപ്പത്തിലുള്ള പരസ്യങ്ങള്‍ ഉഭയോഗിക്കപെടുന്നു എന്നതാണ്. ഉദാഹരണമായി ഡെസ്ക്ടോപ്‌ സൈഡ്ബാറില്‍ 336x280 സൈറ്റിലുള്ള പരസ്യം പ്രത്യക്ഷപെടുമ്പോള്‍ മൊബൈലില്‍ ഒരുപക്ഷെ 320x100 എന്ന അളവിലുള്ള പരസ്യമാകും വരിക.നിങ്ങളുടെ വെബ്സൈറ്റ് റെസ്പോണ്‍സീവ് ഡിസൈന്‍ ആണ് ഉഭയോഗിക്കുന്നതങ്കില്‍ റെസ്പോണ്‍സീവ് പരസ്യങ്ങള്‍ തന്നെ ഉഭയോഗികാനാണ് ഗൂഗിള്‍ ശുപാര്‍ശചെയ്യുന്നത്.
ആഡ്‌സെന്‍സ്‌ ഡാഷ്ബോര്‍ഡില്‍ ആഡ്സൈസ് “Responsive Ad Unit” എന്ന്‍ നല്‍കിയാല്‍ റെസ്പോണ്‍സീവ് പരസ്യത്തിന്‍റെ ജാവാസ്ക്രിപ്റ്റ് ലഭിക്കും. ഇത് സാധാരണക്കാര്‍ക്കുള്ള ഒരു എളുപ്പ മാര്‍ഗമാണങ്കിലും, അല്പം കൂടി മെനകെട്ടാല്‍ കസ്റ്റം ആഡ്നെ പോലും റെസ്പോണ്‍സീവ് ആയി ഉഭയോഗിക്കാന്‍ സാധിക്കുന്ന ജാവാസ്ക്രിപ്റ്റ് നിങ്ങള്‍ക്ക് സ്വയം രചിക്കാന്‍ സാധിക്കും
WEBTOOLS 5667518872262800469

Post a Comment

emo-but-icon

Home item

Popular Posts

Flickr Photo

Random Posts